റംശാ-RAMSHA
Application content is in Malayalam language.
റംശാ എന്ന വാക്കിന്റെ അർഥം സന്ധ്യാ നമസ്കാരം എന്നാണു. മാർ തോമ്മാ നസ്രാണികൾ കുടുംബങ്ങളിൽ എല്ലാ ദിവസവും മുടക്കം കൂടാതെ ചെല്ലണ്ട പ്രാർത്ഥന ആണ് റംശാ. റംശാചെല്ലണ്ടത് വൈകുന്നേരം 6 മണിക്കാണ്. ഇനി എന്തെങ്കിലും കാരണവശാൽ സമയം കിട്ടി എല്ലാ എങ്കിൽ 9 മണിക്ക് മുൻപായി ചെല്ലുവാൻ ശ്രമിക്കണം.
FEATURES included in app:
- Share option available.